കടുത്തുരുത്തി: ചങ്ങമ്മതയിൽ പൂഴിക്കോൽ സണ്ണിയുടെ ഭാര്യ ആശ സണ്ണി (63) നിര്യാതയായി. കൂത്താട്ടുകുളം ചെട്ടിയാംപുറം കുടുംബാംഗമാണ്. മക്കൾ: സോണ, മേഘ, ജീവൻ. മരുമക്കൾ: ഫിബി, ജോർജ്, ഷെറിൻ. സംസ്കാരം ചൊവ്വാഴ്ച 10.30ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനപ്പള്ളി (താഴത്തുപ്പള്ളി) സെമിത്തേരിയിൽ.