കാഞ്ഞിരപ്പള്ളി: മേലാട്ടുതകടി കുന്നത്ത് ആന്റണി ജേക്കബിന്റെ ഭാര്യ ഗ്രേസി (അന്നമ്മ -61) നിര്യാതയായി. തമ്പലക്കാട് വെള്ളമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സെബിൻ (ദുബൈ), എബിൻ (സൗദി). മരുമക്കൾ: നീതു, ജിൻസി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.