കൽപകഞ്ചേരി: കാനാഞ്ചേരി പോക്കാട്ട് മരക്കാരിന്റെ മകൻ അബ്ദുറഹ്മാൻ (31) നിര്യാതനായി. മാതാവ്: ഇയ്യാച്ചക്കുട്ടി. ഭാര്യ: ഹസനത്ത്. മകൾ: സല്ലു. സഹോദരങ്ങൾ: ഹാജറ, ഹസ്ന.