കൂട്ടിലങ്ങാടി: കടൂപ്പുറത്തെ തോണിക്കടവത്ത് സഫിയ (55) നിര്യാതയായി. ഭർത്താവ്: കാരയിൽ മുഹമ്മദ് ഹാജി. മക്കൾ: റഫീഖ് ബാബു (ജിദ്ദ), ഷാനവാസ്, അബ്ബാസ്, ഷംന. മരുമക്കൾ: ഉമ്മർ ഫാറൂഖ് (പരിയാപുരം), തസ്ലീന (വടക്കാങ്ങര), സുനീറ (ഒതുക്കുങ്ങൽ), റഹീന (കാച്ചിനിക്കാട്).