വളാഞ്ചേരി: മാറാക്കര ഏർക്കര പാലക്കത്തോട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ പ്രഭാകരൻ (63) നിര്യാതനായി. മാതാവ്: നാരായണി അമ്മ. ഭാര്യ: പി.എസ്. ലത(റിട്ട. അധ്യാപിക). മകൾ: തുഷാര വിജീഷ്. മരുമകൻ: വിജീഷ്(യു.എസ്.എ). സഹോദരങ്ങൾ: ദാമോദരൻ നായർ, ലക്ഷ്മിക്കുട്ടി, ശാന്ത, രവി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.