കരുളായി: കാര്‍ളിക്കോട് പരേതനായ പട്ടിക്കാട് കേശവൻ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മ (94) നിര്യാതയായി. മക്കള്‍: വിശ്വനാഥന്, രാധാകൃഷ്ണന്, വസന്തകുമാരി, പരേതയായ കമലാക്ഷി. മരുമക്കള്‍: ശാന്തകുമാരി, പ്രസന്നകുമാരി, പരേതരായ പ്രഭാകരന്, ബാലകൃഷ്ണന്.