പട്ടർക്കടവ്: പാറമ്മൽ സ്വദേശി പരേതനായ മണ്ണിൽ അലവിക്കുട്ടിയുടെ ഭാര്യ കൊരട്ടിക്കൽ മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: പാത്തുമ്മ, ഹംസ, ഖദീജ. മരുമക്കൾ: മമ്മുദു, ഫാത്തിമ, പരേതനായ കുഞ്ഞിമരക്കാർ.