ഒതുക്കുങ്ങല്‍: മറ്റത്തൂര്‍ മൂലപ്പറമ്പ് സ്വദേശി പരേതനായ വലിയാട്ടില്‍ കുഞ്ഞഹമ്മദിന്റെ ഭാര്യ കദിയുമ്മ (80) നിര്യാതനായി. മക്കള്‍: അബ്ദുല്ല, മൊയ്തീന്, സിദ്ദീഖ്, അബ്ദുന്നാസര്‍ (മലപ്പുറം നഗരസഭ സൂപ്രണ്ട്), ആയിശ, ഫാത്തിമ, റംല. മരുമക്കള്‍: മുഹമ്മദ് (കുന്നുംപുറം), അലവി (നെടിയിരുപ്പ്), ബീരാന് കുട്ടി (പൊന്മള മുട്ടിപ്പാലം), ഖദീജ, ജമീല, ആയിശ, വാഹിദ ടീച്ചര്‍.