പെരിമ്പലം: വെറ്റിലപ്പാറ വീട്ടിക്കാ മണ്ണിൽ ചെറിയ മുഹമ്മദിന്റെ (വി.എം.സി) ഭാര്യ പുഴക്കത്തൊടി സൈനബ (63) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, ബുഷ്റ, സാബിഖ, സാദിയ. മരുമക്കൾ: ഇബ്റാഹീം മൻസൂർ (രാമൻകുളം), നിസാർ (കരിങ്കല്ലത്താണി), അബ്ദുൽ മുത്തലിബ് (മഞ്ചേരി ആലുങ്ങൽ), അനീസ (കളത്തിങ്ങൽ പടി). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുസ്സമദ്, അബ്ദുൽ മജീദ്, ഖദീജ (എല്ലാവരും പടിഞ്ഞാറ്റുംമുറി).