മഞ്ചേരി: എളങ്കുർ കാരയിൽ മാഞ്ചേരി അബ്ദുൽ ഗഫൂറിന്റെ മകൻ ഫഹീം ഗഫൂർ (16) നിര്യാതനായി. മാതാവ്: നസീമ മഞ്ഞപ്പറ്റ. സഹോദരങ്ങൾ: ദിയ ഫാത്തിമ, റിയ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.