കൊടക്കാട്: കൽപാലത്തിങ്ങൽ മുഹമ്മദ്കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: ആയിശ ,സൈനബ, ഹസ്സൻ, ആമിന, അബ്ദുറഹ്മാൻ, റഹിയാനത്ത്. മരുമക്കൾ: ഹസ്സൻകുട്ടി, അബൂബക്കർ, അബ്ദുൽ അസീസ്, ഹഫ്സത്ത്, ജംഷീദ, പരേതനായ ഹസ്സൻകോയ.