തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ വൈദ്യാരകത്ത് മുഹമ്മദിന്റെ ഭാര്യ നഫീസു (68) നിര്യാതയായി. മകൻ: അബ്ദുറസാഖ് (സൗദി). മരുമകൾ: സൈഫുന്നിസ വേങ്ങര. സഹോദരങ്ങൾ: മരക്കാർ, അലവി (കുണ്ടൂർ).