വാഴക്കാട്: ആക്കോട് കളത്തിൽ ഇമ്പിച്ചി മുഹമ്മദ് മുസ്ലിയാർ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഹനീഫ, ശരീഫ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ശരീഫ് സഖാഫി, ശറഫുദ്ദീൻ, ശറഫുന്നിസ, ഹഫ്സത്ത്, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കൾ: അസൈനാർ ഐക്കരപ്പടി, അബ്ദുസ്സലാം കുറ്റിക്കടവ്, അബ്ദുല്ല സഖാഫി പറപ്പൂർ, മുഹമ്മദലി കല്ലേരി, സുലൈഖ വാക്കാലൂർ, ശാക്കിറ ഒളവട്ടൂർ, റൈഹാനത്ത് പെരുമണ്ണ, ഫാത്തിമ ഷാഹിദ കാരന്തൂർ.