ആലത്തൂർ: കാവശ്ശേരി പാടൂർ തോണിക്കടവ് കടമ്പിടി വീട്ടിൽ കെ.വി. തില്ലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ വെള്ള.മക്കൾ: വിജയകൃഷ്ണൻ, വിഷ്ണു ദേവൻ (അശ്വിനി ഹോട്ടൽ തോണിക്കടവ്), വിശ്വനാഥൻ(അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, ഐ.സി.എ.ആർ.ഐ.എച്ച്.ആർ ബംഗളൂരു), വിനോദ് കുമാർ, വിമൽദാസ്, വിജുമോൻ. മരുമക്കൾ: കമലം, പുഷ്പ, ഷൈല, മനു, പുഷ്പ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.