കിഴിശ്ശേരി: കോഴിക്കാട്ടിൽ ദേവകി (76) കിഴിശ്ശേരി നിര്യാതയായി. കുഴിമണ്ണ സഹകരണ ബാങ്ക് റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ അങ്ങാടിപ്പറമ്പിൽ വേലായുധൻ (വിമുക്തഭടൻ). മക്കൾ: ശ്യാമള, സുധേശ്വരി, സുധീന്ദ്ര ബാബു. മരുമക്കൾ: ശശി കൊണ്ടോട്ടി, പ്രേമകുമാർ ഒലിപ്രംകടവ്, പ്രസീത.