വള്ളിക്കുന്ന്: സി.ബി.എച്ച്.എസ്.എസ് മാനേജറും പൗരപ്രമുഖനുമായ ആത്രപുളിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ദേവകി (89) നിര്യാതയായി. മക്കൾ: ഗീത (റിട്ട. പ്രധാനാധ്യാപിക, സി.ബി.എച്ച്.എസ്.എസ്), സുരേന്ദ്രൻ, രാജേന്ദ്രൻ (രണ്ടുപേരും റിട്ട. ക്ലർക്ക് സി.ബി.എച്ച്.എസ്.എസ്), മഹേന്ദ്രൻ (എം.ഡി, ബ്രെയ്ൻസ് ഇവന്റ്സ്), ഉണ്ണികൃഷ്ണൻ (ഫാർമസിസ്റ്റ്), പരേതനായ രവീന്ദ്രൻ (ക്ലർക്ക്, സി.ബി.എച്ച്.എസ്.എസ്). മരുമക്കൾ: ആവേത്താൻ വീട്ടിൽ ചന്ദ്രൻ (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്), ശ്രീജാഭായ്, സുനിത, ഷൈനി, ഷിംന (നാലുപേരും അധ്യാപികമാർ, സി.ബി.എച്ച്.എസ്.എസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.