പാലക്കാട്: അകത്തേത്തറ വടക്കേത്തറ താഴത്തെ മേലിടത്തിൽ ടി.എം. രാകേഷ് (36) നിര്യാതനായി. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: ശകുന്തള. സഹോദരങ്ങൾ: ജയൻ, അജിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് അകത്തേത്തര തേക്കിൻക്കാട് ദേശ ശ്മശാനത്തിൽ.