ഒതുക്കുങ്ങൽ: പരേതനായ കടമ്പോട്ട് കുഞ്ഞിക്കോയയുടെ ഭാര്യ തട്ടാരത്തൊടി പാത്തു (83) നിര്യാതയായി. മക്കൾ: അഹമ്മദ്, മൊയ്തീൻ, മുസ്തഫ, ഖദീജ, സാഹിറ.