കണ്ണമ്പ്ര: പുന്നവേലിൽ വീട്ടിൽ പി.സി. ചാക്കോ (ബേബി -72) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: അനിൽ (ഇസാഫ്), അരുൺ (അയർലൻഡ്). മരുമക്കൾ: ഫ്ലെബി, സിമി. സംസ്കാരം ചൊവ്വാഴ്ച കോരഞ്ചിറ ബ്രദറൻ സെമിത്തേരിയിൽ.