തിരൂരങ്ങാടി: പാലത്തിങ്ങൽ പള്ളിപ്പടിയിലെ വലിയപീടിയേക്കൽ അലവി ഹാജി (77) നിര്യാതനായി. പള്ളിപ്പടി വലിയപീടിയേക്കൽ മരമില്ല് ഉടമയാണ്. ഭാര്യ: മേലെമൂത്തേടത്ത് നഫീസ. മക്കൾ: മുഹമ്മദ് നിസാർ, ഷാജഹാൻ, നൗഷാദ്, അമീർ, വഹീദ, ഹാജറ, ജാസ്മിൻ, സമീറ, നഫ്ലത്ത്, നജ്മത്ത്, ഷംല. മരുമക്കൾ: അഷ്റഫ് പന്താരങ്ങാടി, റസാഖ് കൊളപ്പുറം, ഹനീഫ കുന്നുംപുറം, അൻവർ മൂന്നിയൂർ, ലത്തീഫ് വേങ്ങര, റഫീഖ് തെന്നല, നുസ്റത്ത് കടുങ്ങാത്തകുണ്ട്, ഫാസില പരപ്പനങ്ങാടി, ശമീന മൂന്നിയൂർ, മുർഷിദ തസ്നി താനൂർ, പരേതനായ ലത്തീഫ്.