ആനക്കര: പന്നിയുര്‍ പൊറ്റമ്മല്‍ പരേതനായ മമ്മുണ്ണിയുടെ ഭാര്യ കല്ലുമുറിക്കല്‍ കുഞ്ഞാത്തുമ്മ (80) നിര്യാതയായി. മക്കള്‍: മുഹമ്മദലി, ഷറഫുദ്ദീന്, ഷാഹുല്‍ ഹമീദ്, ഉമ്മര്‍. മരുമക്കള്‍: സഫിയ, ഫാത്തിമ, സീനത്ത്, മുംതാസ്.