ആലത്തൂർ: ചാവക്കാട് എടക്കര വടക്കേകാട് നാലകത്ത് കല്ലിങ്കൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് കാസിം (63) കാവശ്ശേരി ആനമാറി നൊച്ചിപറമ്പിലെ വീട്ടിൽ നിര്യാതനായി. മാതാവ്: ഖദീജ ഉമ്മ. ഭാര്യ: അസ്മാബി. മക്കൾ: ഷമീർ, ആഷിഖ്, റംസീന. മരുമക്കൾ: അനീഷ, മൻസൂർ. സഹോദരങ്ങൾ: അൻവർ സാദത്ത്, ഷക്കീർ, അലിക്കുട്ടി, ഫൗസിയ, ആബിദ, ബുഷ്റ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.