പാലക്കാട്: സിവിൽ സ്റ്റേഷന് പിന്നിൽ ‘പത്മ’യിൽ ജില്ല ആശുപത്രി റിട്ട. ഹെഡ്നഴ്സ് പി. പത്മാവതി (77) നിര്യാതയായി. ഭർത്താവ്: ടി.എസ്. പീറ്റർ (പുരോഗമന കലാ സാഹിത്യസംഘം പാലക്കാട് മേഖല പ്രസിഡന്റ്). മക്കൾ: ബിന്ദു, ബീന, ബാബു. മരുമക്കൾ: ഭരണി സുന്ദരം, മാർക്ക് ജെഫ്രിസ്, ടീനമോൾ (ഫാത്തിമ ബാബു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.