വെണ്ണിയോട്: മെച്ചന പൊയ്കയിൽ ജോസഫ് (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ലീലാമ്മ (റിട്ട. എൽ.എച്ച്.ഐ), പരേതനായ തങ്കച്ചൻ, മേരി, അപ്പച്ചൻ, ബേബി (അധ്യാപകൻ, പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്), ലിസി, സിബി (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി കൽപറ്റ), സാബു, ബിജു. മരുമക്കൾ: ജോർജ്, ജോസ്, ബെന്നി, സ്മിത (അധ്യാപിക, ജി.എൽ.പി.എസ് പാലിയാണ), റിൻസി, ദീപ (സീനിയർ, സി.പി.ഒ മാനന്തവാടി പൊലീസ് സ്റ്റേഷൻ).