ആലത്തൂർ: കാവശ്ശേരി ആറാപ്പുഴ കേശവീയത്തിൽ പരേതനായ കേശവന്റെ ഭാര്യ വിലാസിനി (70) നിര്യാതയായി. മക്കൾ: മാലിനി, രാജേഷ്, രമ, ശാലിനി. മരുമക്കൾ: സുജീഷ് കുമാർ, പ്രബിത, പ്രസാദ്, ലതീഷ്.