ആലത്തൂർ: ചേരാമംഗലം കുന്നത്തുവീട്ടിൽ പരേതനായ ബാലൻ നായരുടെ ഭാര്യ കാട്ടുശ്ശേരി ചക്കിങ്കൽ വീട്ടിൽ ദേവജാനകി അമ്മ (75) മുംബൈയിലെ മകളുടെ വീട്ടിൽ നിര്യാതയായി.മക്കൾ: വിനോദ് കുമാർ (ഡൽഹി), മനോജ് കുമാർ (മുംബൈ), അനിത (മുംബൈ). മരുമക്കൾ: സുനിത (ഡൽഹി), രജനി (മുംബൈ), ശശീധരൻ (മുംബൈ). സഹോദരങ്ങൾ: പരമേശ്വരൻ, പരേതരായ വേലായുധൻ നായർ, നാണിക്കുട്ടിയമ്മ.