സുൽത്താൻ ബത്തേരി: നായ്ക്കട്ടി തേർവയൽ ഖദീജ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സി. അഹമ്മദ്കുട്ടി. മക്കൾ: റഷീദ്, ആമിന, സഫിയ. മരുമക്കൾ: സലാം മലവയൽ, മുഹമ്മദ് ആരാമ്പ്രം, സുലൈഖ മാനന്തവാടി.