തൃത്താല: പരുതൂർ മുടപ്പക്കാട് കപ്പൂരപ്പടിക്കൽ പരേതനായ ഗോപിനാഥന്റെ ഭാര്യ തങ്കം (74 ) നിര്യാതയായി. മക്കൾ: വേണുഗോപാൽ, സുരേഷ്, രമേഷ്, രാജേഷ്, സുഭാഷ്, സന്തോഷ്. മരുമക്കള്‍: ചിത്ര, കവിത, സൗമ്യ, കൃഷ്ണപ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.