ആറാട്ടുപുഴ: വാളശ്ശേരി കാട്ടിൽ മുഹമ്മദ് ഹനീഫ (റിട്ട. വിദ്യാഭ്യാസ വകുപ്പ് -93) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: നുസൈബ, നസിയ, മുഹമ്മദ് ഹുസൈൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), വഹീദ, പരേതയായ നിസ. മരുമക്കൾ: നാസറുദ്ദീൻ, മുഹമ്മദ് ബഷീർ, നിസ, അബ്ദുൽസലാം.