ഹരിപ്പാട്: ചിങ്ങോലി തറയിൽ വീട്ടിൽ സുഭാഷ് (46) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: സൂര്യ, സുചിത്ര, ചക്കരവാവ, കിച്ചു. മരുമകൻ: ധിനിഷ്.