പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11ാം വാർഡ് ശ്രീകണ്ഠേശ്വരം കളപ്പുരക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ തിലോത്തമ്മ (80) നിര്യാതയായി. മക്കൾ: ശോഭന, വനജ, സുരേഷ്, ജിജിമോൾ, ദിലീപ്, ദീപ. മരുമക്കൾ: പങ്കജാക്ഷൻ, യമുന, ബാബു, സുമാദേവി, ദിനേശൻ, പരേതനായ ലക്ഷ്മണൻ. സംസ്കാരം തിങ്കളാഴ്ച പത്തിന് വീട്ടുവളപ്പിൽ.