തുറവൂർ: വളമംഗലം തെക്ക് പുത്തേഴത്ത് വീട്ടിൽ വിജയന്റെ മകൻ സുരേഷ് ശാന്തി (54) നിര്യാതനായി. മാതാവ്: സരള. സഹോദരങ്ങൾ: ബിജുകുമാർ, രാജേഷ്, സജിമോൻ, ഷൈജ, സബിത.