മണ്ണഞ്ചേരി: പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ കൃഷ്ണ നിവാസിൽ പരേതനായ കെ. കുമാരന്റെ ഭാര്യ പത്മിനി (89) നിര്യാതയായി. മക്കൾ: മോഹൻദാസ് (റിട്ട. ഹെഡ് ക്ലർക്ക്, പഞ്ചായത്ത് വകുപ്പ്), മധു (സെയിൽസ് ടാക്സ്), സജീവ് (വാട്ടർ അതോറിറ്റി, ചേർത്തല), അമ്പിളി. മരുമക്കൾ: ശ്രിവിദ്യ, സരിത (കൊച്ചിൻ കോർപറേഷൻ), വിദ്യ, ശിവാനന്ദൻ (സബ് ഇൻസ്പെക്ടർ, ക്രൈം ബ്രാഞ്ച്, തൃശൂർ സിറ്റി).