മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് കായിച്ചിറ പരേതനായ പുരുഷന്റെ ഭാര്യ സുമതി (77) നിര്യാതയായി. മക്കൾ: ബേബി, ഷീലമ്മ, പുഷ്കരൻ. മരുമക്കൾ: ഗുണപാലൻ, സതീശൻ, സുമ. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.