ചങ്ങനാശ്ശേരി: പായിപ്പാട് പുത്തന്‍കാവ് ദേവീക്ഷേത്രത്തിനുസമീപം കണ്ണാട്ട് പണിക്കവീട്ടില്‍ പി.ബി. ഹരീന്ദ്രനാഥ് നിര്യാതനായി. പായിപ്പാട് കാരുകോട്ടാല് പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. ഭാര്യ: ശ്രീദേവി. മക്കള്‍: രവികുമാര്‍ (ദുബൈ), രാജേശ്വരി (മുംബൈ). മരുമക്കള്‍: അശ്വതി നായര്‍, ഷിബു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.