തോപ്പുംപടി: കഴുത്തുമുട്ട് വാകപ്പാടത്ത് തുണ്ടിയിൽ പരേതനായ ശശിധരന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കൾ: ലെനിൻ, ഹോച്മിൻ. മരുമക്കൾ: ജിദ, ഗീത. സംസ്കാരം തിങ്കളാഴ്ച 12ന് കൂവപ്പാടം ശ്മശാനത്തിൽ.