തോട്ടുവ: ചിറയത്ത് റപ്പേൽ ജോർജ് (91) നിര്യാതനായി. ഭാര്യമാർ: പരേതരായ ഏല്യക്കുട്ടി, മേരി. മക്കൾ: ജോൺ, സി. അൽഫോൻസ (എസ്.എൻ.ഡി.എസ്), റാണി, സണ്ണി, ജോസ്, മേഴ്സി. മരുമക്കൾ: മേരി, ജോസ്, ഷീല, മിനി, പരേതനായ പോൾ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.