ആലുവ: ആലുവ ചുണങ്ങംവേലി പാറയിൽ വീട്ടിൽ അന്നമ്മ (82) നിര്യാതയായി. മക്കൾ: പ്രേമ, റാണി, ജോണി. മരുമക്കൾ: രാജൻ, ദിലീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കീഴ്മാട് സെമിത്തേരിയിൽ.