പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡ് കീഴ്പ്പള്ളിച്ചിറ വീട്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ രാധാമണി (79) നിര്യാതയായി. മക്കൾ: മഹേന്ദ്രൻ, ഉണ്ണികൃഷ്ണൻ, സാബു, പരേതനായ ഷാജി. മരുമക്കൾ: ലേഖ, സിന്ധു, ഉദയ, ബിനു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.