കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം വാച്ചാലപ്പറമ്പിൽ ചെല്ലപ്പൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: രാജേഷ്, സുനിത. മരുമക്കൾ: നിഷാന്ത്, അമ്പിളി.