പള്ളിക്കര: പിണർമുണ്ട തറമറ്റത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീവി (72) നിര്യാതയായി. മക്കൾ: റംലത്ത്, ഷംസുദ്ദീൻ, ഹഫ്സത്ത്, ഷാജഹാൻ, സീനത്ത്. മരുമക്കൾ: അബു, ഉമ്മലു, ഷമീർ, ജെസ്ന, മുജീബ്.