പറവൂർ: പ്രശാന്തിയിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ കനകം (88) നിര്യാതയായി. മക്കൾ: പാർവതി (റിട്ട. അധ്യാപിക, സമൂഹം ഹൈസ്കൂൾ, പറവൂർ), ഉഷ (കേന്ദ്രീയ വിദ്യാലയം, ബംഗളൂരു). മരുമക്കൾ: ഡോ. എം.എൻ. വെങ്കിടേശ്വരൻ, കൃഷ്ണകുമാർ രഘുപതി (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തോന്ന്യകാവ് സമൂഹം ശ്മശാനത്തിൽ.