പള്ളുരുത്തി: കുമ്പളങ്ങി വഴി ശ്രേയസ് വീട്ടിൽ ഒ.ആർ. മോഹൻലാൽ (ലെഫ്. കമാൻഡർ, എസ്.സി.സി, ഐ.എൻ.എസ് വെണ്ടുരുത്തി -70) നിര്യാതനായി. ഭാര്യ: മോഹനകുമാരി (റിട്ട. ജോയന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്). മക്കൾ: വീണലാൽ, മീരലാൽ. മരുമക്കൾ: ബാല സുബ്രഹ്മണ്യൻ, കെ.എസ്. ഉല്ലാസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.