പറവൂർ: ഗോതുരുത്ത് കൈതവളപ്പിൽ കൃഷ്ണൻ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി-94) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: ബൈജു, സോളി, സാജു, ജിജു. മരുമക്കൾ: ബാബു, രശ്മി, സംഗീത, രേഖ.