തൂക്കുപാലം: റിട്ട. അധ്യാപകൻ താന്നിമൂട് വരകുമലയിൽ വീട്ടിൽ വി.എൻ. രാജപ്പൻ (75) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ദിനേശ് (സിവിൽ സപ്ലൈസ് ഓഫിസ്, നെടുങ്കണ്ടം), ബിന്ദു. മരുമക്കൾ: ശാരിക (സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, നെടുങ്കണ്ടം), ശിവൻകുട്ടി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.