കരിമണ്ണൂർ: കിഴക്കുപുറത്ത് കെ.വി. അവിരാച്ചൻ (68)നിര്യാതനായി. ഭാര്യ: ഷേർലി (പിറവം കൊച്ചുപറമ്പിൽ കുടുംബാംഗം). മക്കൾ: ആഷ, അനിത, അരുൺ. മരുമക്കൾ: സ്മിബിൻ, ജോബി, അനുസ്മിൻ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പള്ളിക്കാമുറി സെന്റ്. ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.