അടിമാലി: പൊട്ടൻകാട് ചകിരിയാംതടത്തിൽ അന്നമ്മ (90) നിര്യാതയായി. എരുമേലി കണമല കുറ്റിമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ്. പരേതനായ ദേവസ്യ മാണി. മക്കൾ: ജോയ്, ടോമി, ജോർജ്, സണ്ണി, മോളി, മേരി, ഗ്രേസി. മരുമക്കൾ: ഷേർലി, റാണി, സാനി, ആന്റണി, മേരിദാസൻ, സണ്ണി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.