പടി. കോടിക്കുളം: വെള്ളംചിറ ചെളിക്കണ്ടത്തിൽ ഭാസ്കരൻ പതാരി (77) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: വിൻസെൻ, ഉഷ, വിധു, ബിനീഷ്, വിനീത, വിനു, പരേതനായ ബിജു, സുനിൽ. മരുമക്കൾ: രമ്യ, മോഹനൻ, റെജി, രാജി, ബൈജു, ശ്യാമള, ഉഷ, സിനി.