തഴുവംകുന്ന്: കളപ്പുരക്കൽ പരേതനായ കെ.ടി. സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി സെബാസ്റ്റ്യൻ (85) നിര്യാതയായി. കുളപ്പുറം പേയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: എൽസി, ലൂസി, ജോളി, സണ്ണി (കല്ലൂർക്കാട് പഞ്ചായത്തംഗം), ജോൺസൻ. മരുമക്കൾ: ജോളി, പോൾ, ലിജി, ബിന്ദു, മിൽജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് സെന്റ് ജോർജ് തഴുവുകുന്ന് പള്ളി സെമിത്തേരിയിൽ.