തൊടുപുഴ: മ്രാല അലക്സ് സി. പൈകട (79) നിര്യാതനായി. ഭാര്യ തങ്കമ്മ(ആനി അലക്സ്). മക്കൾ: ജൂബിൻ, ജമുന, ജയ, ജിഷ, ജോസ്മോൻ. മരുമക്കൾ: ഇസബെല്ല (മൂവാറ്റുപുഴ),സുഭാഷ്, സാബു, പരേതനായ ഡെന്നി, സ്മിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൊന്നന്താനം സെൻറ് പീറ്റർ ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ.